സെൽഫിനോട് തണുത്ത പ്രതികരണം. കണ്ണൂർ ജില്ലയിൽ വെറും 62,733 പേര്‍ മാത്രം

സെൽഫിനോട് തണുത്ത പ്രതികരണം. കണ്ണൂർ ജില്ലയിൽ വെറും 62,733 പേര്‍ മാത്രം
Jul 2, 2026 03:00 PM | By PointViews Editor

കണ്ണൂർ: സെന്‍സസ് 2027ന്റെ ഭാഗമായി വീടുമായും അനുബന്ധ സൗകര്യങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തികള്‍ക്ക് സ്വന്തമായി ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള സെല്‍ഫ് എന്യൂമറേഷന്‍ കണ്ണൂർ ജില്ലയില്‍ പൂര്‍ത്തിയാക്കിയത് 62,733 പേര്‍. ജൂണ്‍ 16ന് ആരംഭിച്ച സെല്‍ഫ് എന്യൂമറേഷന് ജൂണ്‍ 30 രാത്രി 12 വരെയാണ് സമയം അനുവദിച്ചിരുന്നത്. സെന്‍സസ് നടപടികള്‍ വേഗത്തിലാക്കുന്നതിനും എന്യൂമറേറ്റര്‍മാരുടെ ജോലിഭാരം ലഘൂകരിക്കുന്നതിനും വേണ്ടിയാണ് സെല്‍ഫ് എന്യൂമറേഷന്‍ സംവിധാനം ഒരുക്കിയത്. രാജ്യത്ത് ആദ്യമായി ഡിജിറ്റല്‍ രൂപത്തില്‍ നടക്കുന്ന സെന്‍സസിന്റെ ഭാഗമായ സെല്‍ഫ് എന്യൂമറേഷന്‍ സൗകര്യവും ആദ്യമായാണ് നടപ്പാക്കിയത്. ജൂലൈ ഒന്നു മുതല്‍ 30 വരെ നടക്കുന്ന ഒന്നാംഘട്ട സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലയില്‍ ബുധനാഴ്ച്ച തുടക്കമായി. വീടുകളുടെ പട്ടിക തയാറാക്കലും വീടുകളുടെ സെന്‍സസും ഉള്‍പ്പെട്ടതാണ് ആദ്യഘട്ടം. 2027 ഫെബ്രുവരിയിലാണ് ജനസംഖ്യാ കണക്കെടുപ്പ് ഉള്‍പ്പെടുന്ന രണ്ടാംഘട്ടം.

Cold response to selfie. Only 62,733 people in Kannur district

Related Stories
നീറ്റില്ലാതെ നീറ്റ് പരീക്ഷ നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് 22 ലക്ഷം വിദ്യാർത്ഥികൾ പറയുന്നതിൻ്റെ കാര്യവും കാരണവും പരിശോധിക്കാം.

Jul 22, 2026 09:59 AM

നീറ്റില്ലാതെ നീറ്റ് പരീക്ഷ നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് 22 ലക്ഷം വിദ്യാർത്ഥികൾ പറയുന്നതിൻ്റെ കാര്യവും കാരണവും പരിശോധിക്കാം.

നീറ്റില്ലാതെ നീറ്റ് പരീക്ഷ നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് 22 ലക്ഷം വിദ്യാർത്ഥികൾ പറയുന്നതിൻ്റെ കാര്യവും കാരണവും...

Read More >>
മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ കോൺഗ്രസ്.

Jul 21, 2026 03:43 PM

മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ കോൺഗ്രസ്.

മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ...

Read More >>
കള്ളൻ വിജയൻ.....  പൂർണമായി വായിക്കുവാൻ.

Jul 21, 2026 08:43 AM

കള്ളൻ വിജയൻ..... പൂർണമായി വായിക്കുവാൻ.

കള്ളൻ വിജയൻ..... പൂർണമായി...

Read More >>
ബിയോണ്ട് ദ ബസ്- സാമൂഹ്യ സംഗീത നാടക നൃത്തശില്പം പേരാവൂരിൽ

Jul 21, 2026 08:21 AM

ബിയോണ്ട് ദ ബസ്- സാമൂഹ്യ സംഗീത നാടക നൃത്തശില്പം പേരാവൂരിൽ

ബിയോണ്ട് ദ ബസ്- സാമൂഹ്യ സംഗീത നാടക നൃത്തശില്പം...

Read More >>
കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ തിരുനാൾ ആഘോഷം തുടങ്ങി

Jul 20, 2026 07:13 PM

കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ തിരുനാൾ ആഘോഷം തുടങ്ങി

കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ തിരുനാൾ ആഘോഷം...

Read More >>
കൊട്ടിയൂരിലൂടെയുള്ള വിമാനത്താവള റോഡ് ഉടൻ വരും കേട്ടോ.നടപടി വേഗത്തിലാക്കും.

Jul 20, 2026 05:16 PM

കൊട്ടിയൂരിലൂടെയുള്ള വിമാനത്താവള റോഡ് ഉടൻ വരും കേട്ടോ.നടപടി വേഗത്തിലാക്കും.

കൊട്ടിയൂരിലൂടെയുള്ള വിമാനത്താവള റോഡ് ഉടൻ വരും കേട്ടോ.നടപടി...

Read More >>
Top Stories